Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മഠത്തില്‍ പൊയില്‍ ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു

February 8, 2025
in ചരമം
A A
മഠത്തില്‍ പൊയില്‍ ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു
Share on FacebookShare on Twitter

കക്കട്ടില്‍: കുന്നുമ്മല്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും കക്കട്ടിലെ ആധാരം എഴുത്തുകാരനുമായ മഠത്തില്‍ പൊയില്‍ ശ്രീധരന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. ഭാര്യ: ജാനകി അമ്മ. മക്കള്‍: ശ്രീജ, ശ്രീന (ആധാരം എഴുത്ത് കക്കട്ടില്‍) ശ്രീജിത്ത്. മരുമക്കള്‍: ജയരാജ് (വളയം), പ്രമോദ് (ചേന്ദമംഗലം), ശ്രീജിഷ (അധ്യാപിക ശ്രീ വിവേകാനന്ദ ഹയര്‍ സെക്കണ്ടറി പാലേമാട് മലപ്പുറം). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, മാലതി അമ്മ (മുടപ്പിലാവില്‍), പരേതയായ മീനാക്ഷി അമ്മ. അച്ഛന്‍: പരേതനായ കൃഷ്ണനടിയോടി. അമ്മ: പരേതയായ പാര്‍വ്വതി അമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് – വീട്ടുവളപ്പില്‍.

RECOMMENDED NEWS

ചാലപ്പുറം പുത്തൂര്‍ താഴക്കുനി വിജേഷ് അന്തരിച്ചു

ചാലപ്പുറം പുത്തൂര്‍ താഴക്കുനി വിജേഷ് അന്തരിച്ചു

2 months ago
വിദേശപര്യടനത്തിന് ഏഴ് സംഘം; തരൂര്‍, വി.മുരളീധരന്‍, ബ്രിട്ടാസ്, ഇ.ടി.മുഹമ്മദ് ബഷീര്‍ പട്ടികയില്‍

വിദേശപര്യടനത്തിന് ഏഴ് സംഘം; തരൂര്‍, വി.മുരളീധരന്‍, ബ്രിട്ടാസ്, ഇ.ടി.മുഹമ്മദ് ബഷീര്‍ പട്ടികയില്‍

3 weeks ago
അരൂരില്‍ കാട്ടുപന്നി വിളയാട്ടം; വാഴ കൃഷി നശിപ്പിച്ചു

അരൂരില്‍ കാട്ടുപന്നി വിളയാട്ടം; വാഴ കൃഷി നശിപ്പിച്ചു

3 months ago

മോര്‍ച്ചറിയില്‍ നിന്ന് പുതുജീവിതത്തിലേക്ക്; മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal