• Latest
  • Trending
കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

February 23, 2026
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

September 19, 2026
ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

September 19, 2026
മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍  ഇടവേള വരുന്നു

മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇടവേള വരുന്നു

September 19, 2026
വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

September 19, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026
മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

September 19, 2026
വടയം പാറക്കൽ പൊക്കി അമ്മ  അന്തരിച്ചു

വടയം പാറക്കൽ പൊക്കി അമ്മ അന്തരിച്ചു

September 18, 2026
മയ്യന്നൂരില്‍  ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

ചാനിയം കടവില്‍ ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച സംഭവം: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

September 18, 2026
നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

September 18, 2026
അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

September 18, 2026
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേരള സ്റ്റോറിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം: എഫാസ്

by newsdesk
February 23, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കേരളത്തെ അപമാനിക്കാനും രാജ്യത്ത് വംശീയവും വര്‍ഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ലക്ഷ്യമാക്കി നിര്‍മിച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ ജനകീയപ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എഫാസ് വാര്‍ഷിക ജനറല്‍ബോഡി ആഹ്വാനം ചെയ്തു. മതേതരത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനും പേരുകേട്ട കേരളത്തെ വിഷംതേച്ച നുണകള്‍ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ തുടര്‍ച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമ നേരത്തെ പുറത്തിറങ്ങിയത്. ആ സിനിമക്കെതിരെ അതിശക്തമായ പ്രതിഷേധം കേരളം ഉയര്‍ത്തിയിരുന്നു. അതിന്റെ രണ്ടാം ഭാഗം ഇറക്കുക വഴി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. വികസനസൂചികയിലും മതേതരത്വത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ യഥാര്‍ഥ ചിത്രം മറച്ചുവെച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എഫാസ് പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.വത്സകുമാര്‍ റിപ്പോര്‍ട്ടും ഖജാന്‍ജി വി.ടി.സദാനന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.എം.ലീന, കെ.എം.നാരായണന്‍, വി.കെ.രാജന്‍, കെ.രജീഷ്, കെ.കെ.നാരായണന്‍, വി.പി.വിശ്വന്‍, റീന ജയരാജ്, കെ.കെ.അനീഷ് കുമാര്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ.കൃഷ്ണദാസ് (പ്രസിഡന്റ്), സി.വത്സകുമാര്‍ (ജന.സെക്രട്ടറി), വി.ടി.സദാനന്ദന്‍ (ട്രഷറര്‍).

ShareTweetSend

Search

No Result
View All Result

Recent News

റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച

September 19, 2026
ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല
  • കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്നത് ജനദ്രോഹം: കര്‍ഷക മോര്‍ച്ച
  • ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by