വളയം: ജോലി സമയത്തെ ഏകാഗ്രത കൊണ്ട് രണ്ടു ജീവനുകള്‍ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ ആഷിന്‍ ലാലിന് ആദരം. ആഷിന്‍
ലാല്‍ എന്ന ബസ് ഡ്രൈവര്‍ ഒരു നിമിഷം കൊണ്ട് അത്ഭുതം കാണിക്കുകയായിരുന്നു. അവസരോചിതമായ ഇടപെടലിലൂടെ രണ്ട് യുവതികളുടെ രക്ഷകനായ ആഷിന്‍ലാലിന് വളയം പ്രണവം അച്ചംവീടിന്റെ സ്‌നേഹാദരം.
പ്രണവം സെക്രട്ടറി സജിത്ത്.പി, വൈ.പ്രസിഡണ്ട് വിജിലേഷ് കെ.പി, ക്ലബ്ബ് പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് ഏ.പി പ്രണവം ട്രസ്റ്റ് പ്രസിഡന്റ് രഞ്ജിത്ത്.വി.പി എന്നിവര്‍ ചേര്‍ന്ന് ആഷിന്‍ ലാലിന് ഉപഹാരം നല്‍കി. ആഷിന്‍ ലാല്‍ ഓടിച്ച ഗുഡ് വേ ബസിനു മുന്നിലേക്ക് സ്‌കൂട്ടിയില്‍ നിന്നു വീണ യുവതികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വടകരയില്‍ നിന്ന് കല്ലുനിരയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.