Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു

February 7, 2025
in പ്രാദേശികം
A A
നാട്ടുകാര്‍ക്ക് ആശ്വാസം; വളയത്ത് റോഡ് ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

വളയം; ഗ്രാമ പഞ്ചായത്ത് റോഡ് പരിപാലന ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ വളയം ചെക്കോറ്റ ക്ഷേത്രം-ഓഞ്ഞേന്റവിട റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.പി.ശശിധരന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ പി.ടി.നിഷ, കെ. വിനോദന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ,അരുണ്‍കുമാര്‍, എം.പി.വാസു, ടി.അജിത, ക്ഷേത്രം ട്രസ്റ്റി ചെക്കോറ്റ കണ്ണന്‍, മാരാങ്കണ്ടി അശോകന്‍, ചന്ത്രോത്ത് രാധ, അമീന കെ കെ എന്നിവര്‍ സംസാരിച്ചു

 

RECOMMENDED NEWS

‘സുകുമാര്‍ അഴീക്കോട് മുഴക്കിയത് അധികാരത്തിനെതിരായ വിമതശബ്ദം’

4 months ago
ഇ.എം.വിജയന്‍ (പഴങ്കാവ്) അന്തരിച്ചു

ഇ.എം.വിജയന്‍ (പഴങ്കാവ്) അന്തരിച്ചു

4 months ago
അമ്പലകുളങ്ങര ക്ഷേത്രോത്സവം തുടങ്ങി; തന്ത്രിയെ വരവേറ്റു

അമ്പലകുളങ്ങര ക്ഷേത്രോത്സവം തുടങ്ങി; തന്ത്രിയെ വരവേറ്റു

4 months ago
ലഹരിയെ തുരത്തും; പദയാത്രയുമായി സ്ത്രീകളും കുട്ടികളും

ലഹരിയെ തുരത്തും; പദയാത്രയുമായി സ്ത്രീകളും കുട്ടികളും

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal