Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

February 7, 2025
in വിദ്യാഭ്യാസം
A A
ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Share on FacebookShare on Twitter

തിരുവളളൂര്‍: പൈങ്ങോട്ടായി ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം വിപി ബഷീര്‍.
വാര്‍ഷികാഘോഷം ‘കാലിഡോസ്‌കോപ് 25’ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി കെ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഐഇസിഐ അഡ്മിനിസ്‌ട്രേറ്റര്‍ ജാബിര്‍ മുഹമ്മദ് ബിരുദ ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. ഫൈസല്‍ പൈങ്ങോട്ടായി, അബ്ദുറഹ്‌മാന്‍ കടമേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷംന കെ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹൈറുന്നിസ ഇര്‍ശാദ് നന്ദിയും പറഞ്ഞു.
മൂന്നു വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ 14 കുട്ടികള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ കൈമാറി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

RECOMMENDED NEWS

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്‌

3 weeks ago

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പുമായി കേരളവും

3 months ago
പയന്തോങ്ങ് സി.വി.സന്ദീപ് അന്തരിച്ചു

പയന്തോങ്ങ് സി.വി.സന്ദീപ് അന്തരിച്ചു

3 months ago
കോണ്‍ഗ്രസ് നേതാവിനും മകനും നേരെ അക്രമം; വ്യാപക പ്രതിഷേധം

കോണ്‍ഗ്രസ് നേതാവിനും മകനും നേരെ അക്രമം; വ്യാപക പ്രതിഷേധം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal