Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്

February 7, 2025
in കായികം, വിദ്യാഭ്യാസം
A A
ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്
Share on FacebookShare on Twitter

വടകര: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂള്‍ വാര്‍ഷിക സ്‌പോര്‍ട്‌സ് കുട്ടികളില്‍ ആവേശം വിതറി. ഇതിന്റെ ഔപചാരിക ഉദ്ഘാടനം 38-ാമത് ദേശീയ വോളീബോള്‍ കേരള ടീം കോച്ച് വി.എം.ഷീജിത്ത് നിര്‍വഹിച്ചു. ബാന്‍ഡ് മേളം, ഡിസ്‌പ്ലേ എന്നിവ ഉദ്ഘാടനി ചടങ്ങ് വര്‍ണശബളമാക്കി.
സ്‌കൂള്‍ മാനേജര്‍ കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു, എസ്എന്‍എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ദിനേഷ് കരുവാങ്കണ്ടി, വൈസ് പ്രിന്‍സിപ്പല്‍ ദീപ അനൂപ്, പിടിഎ പ്രസിഡന്റ് കലേഷ് കെ ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ലീഡര്‍  ഹരികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്ലേഖ സജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ഡി.ദീപനന്ദിയും പറഞ്ഞു. നിരവധി കുട്ടികളില്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുത്തു.

RECOMMENDED NEWS

പേരോട് സ്‌കൂള്‍ റാഗിംഗ്: കര്‍ശന നടപടി വേണമെന്ന് പി.മോഹനന്‍

പേരോട് സ്‌കൂള്‍ റാഗിംഗ്: കര്‍ശന നടപടി വേണമെന്ന് പി.മോഹനന്‍

2 months ago
27 വര്‍ഷത്തെ ഔദ്യോഗിക ജീവിതം; വിനോദന്‍ മൂഴിക്കലിന് യാത്രയയപ്പ് നല്‍കി

27 വര്‍ഷത്തെ ഔദ്യോഗിക ജീവിതം; വിനോദന്‍ മൂഴിക്കലിന് യാത്രയയപ്പ് നല്‍കി

3 months ago
ബസില്‍ കയറുമ്പോള്‍ തെറിച്ചു വീണു; വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസില്‍ കയറുമ്പോള്‍ തെറിച്ചു വീണു; വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്

4 months ago
കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു

കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal