എടച്ചേരി: വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി
17, 18 തിയ്യതികളിൽ എടച്ചേരി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗണ്ടില്‍ ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്ട്രേഷൻ ഫീ 400 രൂപ. ബന്ധപ്പെടേണ്ട നമ്പർ 7902565743, 9446695543, 9446280851