Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എന്‍.വേണുവിനെതിരെ അപവാദ പ്രചരണം; നിയമനടപടിയുമായി ആര്‍എംപിഐ

February 6, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെതിരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അപവാദ പ്രചരണം നടത്തിയവര്‍ക്കു നേരെ നിയമ നടപടി ശക്തമാക്കി പാര്‍ട്ടി. എന്‍.വേണു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടച്ചേരി പോലീസാണ് അന്വേഷണം നടത്തുന്നത്.
ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനും തീരുമാനിച്ചു ഇവര്‍ക്ക് അഡ്വ.ഹരീഷ് കാരയില്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഫേസ് ബുക്കിലും വാട്ട്‌സപ്പ് ഗ്രൂപ്പുകളിലും പോസ്റ്റുകളാക്കി പ്രചരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ആര്‍എംപിഐ അറിയിച്ചു.

RECOMMENDED NEWS

സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഏപ്രില്‍ 2ന്; വിളംബര ഘോഷയാത്ര നടത്തി

സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഏപ്രില്‍ 2ന്; വിളംബര ഘോഷയാത്ര നടത്തി

3 months ago

വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി നശിപ്പിച്ചു

5 months ago
പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

പുത്തൂര്‍ ഇടയത്ത് മീത്തല്‍ നാരായണന്‍ അന്തരിച്ചു

3 months ago
തോടന്നൂര്‍ താഴെ കിണറുള്ളകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

തോടന്നൂര്‍ താഴെ കിണറുള്ളകണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal