ആയഞ്ചേരി: തറോപ്പൊയിൽ പന്താറമ്പത്ത് ദേവു അമ്മ (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ബാലൻ (സിപിഎം അറപ്പീടിക ബ്രാഞ്ചംഗം), മാധവൻ ( നിർമാണ തൊഴിലാളി യുണിയൻ സിഐടിയു വടകര ഏരിയാ കമ്മറ്റി അംഗം), ഷാജി, ചന്ദ്രി, ശോഭ, രാധ.
മരുമക്കൾ: കെ.കെ രാധ, സനിത, ശ്രീജിഷ, നാരായണൻ ഊരത്ത്, കുഞ്ഞിരാമൻ തൂണേരി , പ്രവീൺ ഊരത്ത്.