Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും

February 6, 2025
in പ്രാദേശികം
A A
ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെയും പരാതി സ്വീകരിക്കും
Share on FacebookShare on Twitter

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഇനി വാട്സ്ആപ്പിലൂടെയും പരാതി

സ്വീകരിക്കും. നിലവിൽ നേരിട്ടും. ഇ-മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നത്. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാവുന്നതാണ്.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വ്യാഴാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല സീറ്റിംഗിൽ ഏഴ് പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. ന്യൂനപക്ഷ കമ്മിഷൻ അംഗം പി റോസയുടെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്.

കടലുണ്ടി സ്വദേശിനിയുടെ മകൾക്ക് നഴ്സിംഗ് പ്രവേശനത്തിനായി സ്വകാര്യ സ്ഥാപനത്തിലെ കോർഡിനേറ്റർക്ക് തുക നൽകുകയും വീടിനടുത്ത് മറ്റൊരു സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചപ്പോൾ തുക തിരിച്ചു ചോദിക്കുകയും തുക നൽകാൻ തയ്യാറാവാതിരുന്നപ്പോൾ അവർ കമ്മിഷനെ സമീപിച്ചു. ബന്ധപ്പെട്ട പരാതിയിൽ കമ്മിഷൻ ഇടപെട്ട് പരാതി തീർപ്പാക്കുകയും ചെയ്തു.

വടകര മുനിസിപ്പാലിറ്റി മദ്രസ അനുബന്ധ ഓഫീസിന് നികുതിയിളവ് നൽകുന്നില്ലെന്ന വടകര സ്വദേശിയുടെ പരാതി കമ്മിഷൻ ഇടപെടുകയും പരാതി തീർപ്പാക്കുകയും ചെയ്തു.

RECOMMENDED NEWS

വളയം യുപി സ്‌കൂള്‍ ശതാബ്ദി: ചിത്ര ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി

4 months ago
സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

2 months ago

‘ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം ; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

4 months ago
ഗ്രന്ഥാലയത്തിന് ഫണ്ട് നല്‍കി പിറന്നാള്‍ ആഘോഷം

ഗ്രന്ഥാലയത്തിന് ഫണ്ട് നല്‍കി പിറന്നാള്‍ ആഘോഷം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal