Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തകരുന്ന മരമില്‍ വ്യവസായത്തെ രക്ഷിക്കണം: താലൂക്ക് സോമില്‍ ഓണേഴ്‌സ് അസോസിയേഷൻ

February 6, 2025
in പ്രാദേശികം
A A
തകരുന്ന മരമില്‍ വ്യവസായത്തെ രക്ഷിക്കണം: താലൂക്ക് സോമില്‍ ഓണേഴ്‌സ് അസോസിയേഷൻ
Share on FacebookShare on Twitter

നാദാപുരം: ഒരു കാലത്ത് ഏഷ്യയിലെ തന്നെ വമ്പിച്ച ഉന്നതിയില്‍ നിന്ന മരമില്ല്

വ്യവസായവും തടി കച്ചവടവും തകര്‍ച്ച നേരിടുകയാണെന്നും ഇതിനു പരിഹാരം വേണമെന്നും വടകര താലൂക്ക് സോമില്‍ ഓണേഴ്‌സ് ആന്റ് വുഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ വ്യവസായം തകര്‍ച്ച നേരിടുമ്പോള്‍ കെഎസ്ഇബിയുടെ സമീപനം കനത്ത പ്രഹരമാവുകയാണ്.

ഇതിനെ ആശ്രയിക്കുന്ന വലിയ ശതമാനം തൊഴിലാളികളും വഴിയാധാരമാവുന്നു. പണി വളരെ കുറവുള ഈ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ ഭീമന്‍ നിരക്ക് താങ്ങാനാവുന്നില്ല. ഈ വലിയ തൊഴില്‍ ആശ്രയ മേഖലയെ കേരള സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തണമെന്ന സമ്മേളനം അഭ്യര്‍ഥിച്ചു.

ജില്ല ജനറൽ സിക്രട്ടറി ഒ.വി.സി.ബോബന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രഷീത് കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായ കെ.കെ നവാസ്, പ്രഭീഷ് തണ്ണീര്‍ പന്തല്‍, ഫിറോസ് കുറ്റ്യാടി, പി.ടി മുഹമ്മദ്, ചാത്തു തീക്കുനി, ശ്രിജേഷ് പുഷ്പക് തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സിക്രട്ടറി സുധീഷ് അഴിയൂര്‍ സ്വാഗതവും ഉത്തമന്‍ നിത്യാനന്ദ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കുനിങ്ങാട് കസ്തൂര്‍ബ വനിതാ സഹകരണ സംഘം; പുതിയ ഭരണസമിതിയായി

കുനിങ്ങാട് കസ്തൂര്‍ബ വനിതാ സഹകരണ സംഘം; പുതിയ ഭരണസമിതിയായി

4 months ago
കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം

കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം

4 months ago
കൊയിലാണ്ടി വളപ്പില്‍ പൂക്കോട്ട് വിജയന്‍ അന്തരിച്ചു

കൊയിലാണ്ടി വളപ്പില്‍ പൂക്കോട്ട് വിജയന്‍ അന്തരിച്ചു

2 months ago
വനിതാ കമ്മീഷന്റെ മുന്നറിയിപ്പ്; പണമിടപാട് നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം

വനിതാ കമ്മീഷന്റെ മുന്നറിയിപ്പ്; പണമിടപാട് നടത്തുമ്പോള്‍ സ്ത്രീകള്‍ അതീവ ജാഗ്രത കാണിക്കണം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal