Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കെ.രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന അന്തരിച്ചു

February 6, 2025
in ചരമം
A A
കെ.രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന അന്തരിച്ചു
Share on FacebookShare on Twitter

തൃശൂര്‍: ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ചേലക്കര തോനൂര്‍ക്കരയിലുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന രാധാകൃഷ്ണന്‍, വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു.
ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞെന്ന് കെ.രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭര്‍ത്താവ്: പരേതനായ വടക്കേവളപ്പില്‍ കൊച്ചുണ്ണി. മറ്റുമക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജന്‍, രമേഷ്, മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.

RECOMMENDED NEWS

നടക്കുതാഴ മത്തത്ത് സോമന്‍ അന്തരിച്ചു

4 months ago

ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

5 months ago

ഉമ്മത്തൂര്‍ തങ്കയംകുറ്റി മൂസഹാജി അന്തരിച്ചു

4 months ago
മീനിന്റെ കുത്തേറ്റ് അണുബാധ; തലശേരിയിലെ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

മീനിന്റെ കുത്തേറ്റ് അണുബാധ; തലശേരിയിലെ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal