Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഷൈനി പ്രകാശ് ആവളക്ക് കലാഭവന്‍ മണി പുരസ്‌കാരം

February 6, 2025
in സാംസ്‌കാരികം
A A
ഷൈനി പ്രകാശ് ആവളക്ക് കലാഭവന്‍ മണി പുരസ്‌കാരം
Share on FacebookShare on Twitter

മുയിപ്പോത്ത്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാപഠനകേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരം ഷൈനി പ്രകാശ് ആവളയ്ക്ക്. നാടന്‍ പാട്ട് കലാകാരി എന്ന നിലയിലാണ് ഒമ്പതാമത്തെ കലാഭവന്‍ മണി പുരസ്‌കാരം ഷൈനിയെ തേടിയെത്തിയത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്‌കാരിക പ്രവര്‍ത്തകന്‍ വിന്‍സന്റ് സാമുവന്‍ ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കനേഷ് പൂനൂര്‍ കണ്‍വീനറുമായ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാര്‍ച്ച് ആറിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന മണിമുഴക്കം പരിപാടിയില്‍ പുരസ്‌കാര വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

RECOMMENDED NEWS

ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

ശുചിത്വ പഞ്ചായത്താവാന്‍ വേളം ഒരുങ്ങുന്നു

3 months ago
ചോറോട് ഈസ്റ്റ് കുഞ്ഞിക്കണ്ടിയില്‍ ശാരദ അന്തരിച്ചു

ചോറോട് ഈസ്റ്റ് കുഞ്ഞിക്കണ്ടിയില്‍ ശാരദ അന്തരിച്ചു

2 days ago
കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

4 months ago
കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal