Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)

February 5, 2025
in പ്രാദേശികം
A A
മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)
Share on FacebookShare on Twitter

കോഴിക്കോട്: ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍, മുക്കാളി, നാദാപുരം റോഡ് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രതിനിസമ്മേളനം എട്ടാം തിയതി ശനിയാഴ്ച കാലത്ത് 10 ന് പേരാമ്പ്ര ആര്യാ ടൂറിസ്റ്റ് ഹോമില്‍ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലാകമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി.വീരാന്‍കുട്ടി, കെ.പി.രാധാകൃഷ്ണന്‍, യൂസഫ് പള്ളിയത്ത്, രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, പി എ ബബീഷ്, പി.എം ഷുക്കൂര്‍, സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

കടത്തനാടന്‍ അങ്കം: പവലിയനും അങ്കത്തട്ടും സജ്ജം

കടത്തനാടന്‍ അങ്കം: പവലിയനും അങ്കത്തട്ടും സജ്ജം

1 month ago
ജപ്തി ഒഴിവാക്കാന്‍ അദാലത്തുമായി ജല അതോറിറ്റി

ജപ്തി ഒഴിവാക്കാന്‍ അദാലത്തുമായി ജല അതോറിറ്റി

3 months ago

യാത്രാക്ലേശം അകന്നു; ബസ് സര്‍വീസ് ഒരുക്കി കലോത്സവ സംഘാടകര്‍

4 months ago
കുരിയാടിയില്‍ ഇരുനില വീട് നിലംപൊത്തി; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുരിയാടിയില്‍ ഇരുനില വീട് നിലംപൊത്തി; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal