Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

February 5, 2025
in കായികം
A A
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ എഴുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ​പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

RECOMMENDED NEWS

ഇരിങ്ങല്‍ ശ്രീനികേതനത്തില്‍ പി.എം.വിമല അന്തരിച്ചു

5 months ago
തെരുവ് നായയെ കണ്ട് ഭയന്നോടി; തുവ്വക്കുന്നില്‍ ഒമ്പത് വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

തെരുവ് നായയെ കണ്ട് ഭയന്നോടി; തുവ്വക്കുന്നില്‍ ഒമ്പത് വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

5 months ago
തദ്ദേശവാര്‍ഡ് വിഭജനം: പരാതികളില്‍ കമ്മീഷന്‍ ഹിയറിങ് 13,14 തീയതികളില്‍

തദ്ദേശവാര്‍ഡ് വിഭജനം: പരാതികളില്‍ കമ്മീഷന്‍ ഹിയറിങ് 13,14 തീയതികളില്‍

4 months ago
ആശാ വര്‍ക്കര്‍മാര്‍ക്ക് തൂണേരിയില്‍ ഐക്യദാര്‍ഡ്യം

ആശാ വര്‍ക്കര്‍മാര്‍ക്ക് തൂണേരിയില്‍ ഐക്യദാര്‍ഡ്യം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal