Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എടച്ചേരി പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നു; തറക്കല്ലിട്ടു

February 4, 2025
in പ്രാദേശികം
A A
എടച്ചേരി പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം പണിയുന്നു; തറക്കല്ലിട്ടു
Share on FacebookShare on Twitter

എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിയുന്നു. പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി.വനജ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ടി.കെ.അരവിന്ദാക്ഷന്‍, രാജന്‍ കൊയിലോത്ത്, എന്‍.നിഷ, ഷീമ വളളില്‍, എ.ഡാനിയ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി.വി.ഗോപാലന്‍, പി.കെ.ബാലന്‍, വി.കുഞ്ഞിക്കണ്ണന്‍, ഇ.വി.കല്യാണി, ടി.അനില്‍കുമാര്‍, സി.സുരേന്ദ്രന്‍, വി.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.വി.നിഷ സ്വാഗതവും ടി.കെ.ഷിബിന്‍ നന്ദിയും പറഞ്ഞു.

 

 

RECOMMENDED NEWS

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കാനുള്ള ഇച്ഛാ ശക്തി ലീഗിനുണ്ട്: കെ.എം.ഷാജി

ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കാനുള്ള ഇച്ഛാ ശക്തി ലീഗിനുണ്ട്: കെ.എം.ഷാജി

5 months ago

ചൂലെടുത്തത് എഎപി; ഡല്‍ഹിയി​ല്‍ തൂത്തുവാരി ബിജെപി

4 months ago

പുഴയോരത്തെ അനധികൃത നിര്‍മാണം: പ്രതിഷേധവുമായി സംഘടനകള്‍, 27ന് കെഎസ്‌കെടിയുവിന്റെ സംരക്ഷണ വലയം

4 months ago
കൈനാട്ടി സ്വദേശി ബാംഗ്ലൂരില്‍ അപകടത്തില്‍ മരിച്ചു

കൈനാട്ടി സ്വദേശി ബാംഗ്ലൂരില്‍ അപകടത്തില്‍ മരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal