Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാന്‍സറിനെ അറിയുക; മൂടാടിയില്‍ ബോധവത്കരണവും സ്‌ക്രീനിംഗ് പ്രോഗ്രാമും

February 4, 2025
in പ്രാദേശികം
A A
കാന്‍സറിനെ അറിയുക; മൂടാടിയില്‍ ബോധവത്കരണവും സ്‌ക്രീനിംഗ് പ്രോഗ്രാമും
Share on FacebookShare on Twitter


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി കാന്‍സര്‍ കെയര്‍ ദിനത്തില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
സംസ്ഥാന തലത്തില്‍ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ടു വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ ബോധവല്‍ക്കരണവും പരിശോധനകളും ഗ്രാമപഞ്ചായത്തിലും ഈ കാലയളവില്‍ നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ രന്‍ജിമ മോഹന്‍ വിഷയാവതരണം നടത്തി.
ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഭാസ്‌കരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം പി അഖില, വാര്‍ഡ് മെമ്പര്‍ വി കെ രവീന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന സ്വാഗതവും ജെഎച്ച്‌ഐ സത്യന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വിറളി പിടിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിക്കാന്‍ പാ​ക് സൈന്യത്തിന് നിര്‍ദേശം

വിറളി പിടിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിക്കാന്‍ പാ​ക് സൈന്യത്തിന് നിര്‍ദേശം

1 month ago

ചീളില്‍ നാണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

4 months ago
അര്‍ജുന്‍ അപൂര്‍വരോഗത്തിന്റെ പിടിയില്‍; രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ നാളെ കുറ്റ്യാടിയില്‍ ക്യാമ്പ്

അര്‍ജുന്‍ അപൂര്‍വരോഗത്തിന്റെ പിടിയില്‍; രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ നാളെ കുറ്റ്യാടിയില്‍ ക്യാമ്പ്

4 months ago
25 ഏക്കര്‍ സ്ഥലത്ത് കൃഷി ഒരുക്കാന്‍ പദ്ധതികളുമായി മംഗലാട്ടെ കര്‍ഷകര്‍

25 ഏക്കര്‍ സ്ഥലത്ത് കൃഷി ഒരുക്കാന്‍ പദ്ധതികളുമായി മംഗലാട്ടെ കര്‍ഷകര്‍

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal