Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മൂരാട് ദേശീയപാതയോരത്തെ തിപിടിത്തം പരിഭ്രാന്തി പരത്തി

February 4, 2025
in പ്രാദേശികം
A A
മൂരാട് ദേശീയപാതയോരത്തെ തിപിടിത്തം പരിഭ്രാന്തി പരത്തി
Share on FacebookShare on Twitter


വടകര: മൂരാട് പാലത്തിനുസമീപം വടകര മുനിസിപ്പല്‍ ഭാഗത്ത് നഷണല്‍ ഹൈവേയോട് ചേര്‍ന്ന് അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചയോടെയാണ് സംഭവം. അത്യുഷ്ണത്തില്‍ ഉണക്കപ്പുല്ലിനു തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഇത് ആശങ്ക പരത്തിയെങ്കിലും വടകര ഫയര്‍‌സ്റ്റേഷനില്‍ നിന്നെത്തിയ സംഘം നാട്ടുകാരുടെ സഹായത്താല്‍ തീ നിയന്ത്രണവിധേയമാക്കി. സീനിയര്‍ ഫയര്‍& റസ്‌ക്യു ഒഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജയ്‌സല്‍.പി.കെ, റിജീഷ് കുമാര്‍. എം.എം, ബിനീഷ്.വി.കെ, ലികേഷ്. വി, ആനന്ദ്.എം, ഫസലുള്ള.കെ. എന്നിവരടങ്ങിയ സംഘം തീ പൂര്‍ണമായും അണച്ചു.

RECOMMENDED NEWS

‘രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റുകള്‍’; ഇവര്‍ക്കെതിരെ അതിവിപുല മുന്നണി ഉയര്‍ന്നുവരണം: ആനിരാജ

‘രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റുകള്‍’; ഇവര്‍ക്കെതിരെ അതിവിപുല മുന്നണി ഉയര്‍ന്നുവരണം: ആനിരാജ

2 months ago
ലഹരിക്കെതിരെ അധ്യാപക കവചവുമായി കെഎസ്ടിഎ

ലഹരിക്കെതിരെ അധ്യാപക കവചവുമായി കെഎസ്ടിഎ

3 months ago
പാണത്തോടി കുഞ്ഞബ്ദുള്ള മുസ്ല്യാരെ അനുസ്മരിച്ചു

പാണത്തോടി കുഞ്ഞബ്ദുള്ള മുസ്ല്യാരെ അനുസ്മരിച്ചു

4 months ago
മസ്‌കററില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തലശ്ശേരി സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മസ്‌കററില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തലശ്ശേരി സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal