
വടകര: കുട്ടോത്ത് പണിക്കോട്ടിറോഡ് വടക്കേപറമ്പത്ത് വേണുക്കുറുപ്പ് (73) അന്തരിച്ചു. ഭാര്യ: ശൈലജ. മകന്‍: വിശാല്‍ വേണു.
മരുമകള്‍: അമൃത (പെരുവണ്ണാമുഴി). സഹോദരങ്ങള്‍: ജയചന്ദ്രന്‍, മോഹന്‍ദാസ്. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal