
വടകര: നടക്കുതാഴ ട്രെയിനിംഗ് സ്‌കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസില്‍ പ്രശാന്ത് (52) അന്തരിച്ചു. കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്. ഭാര്യ: സവിത. മകന്‍: സിദ്ധാര്‍ത്ഥ്. പിതാവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍ (റിട്ട. വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ്). മാതാവ്: പത്മിനി. സഹോദരങ്ങള്‍: മനോജ് (ദുബായ്), ബീന (കക്കട്ടില്‍). സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.