Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കേന്ദ്ര ബജറ്റിനും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ സിപിഐ പ്രതിഷേധം

February 3, 2025
in പ്രാദേശികം
A A
കേന്ദ്ര ബജറ്റിനും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരെ സിപിഐ പ്രതിഷേധം
Share on FacebookShare on Twitter

വടകര: സമ്പൂര്‍ണമായി കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനും കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്റെയും സുരേഷ് ഗോപിയുടേയും നിരുത്തരവാദപരമായ പ്രസ്താവനക്കുമെതിരെ സിപിഐ വടകരയില്‍ പ്രകടനവും പ്രതിഷേധകൂട്ടായ്മയും സഘടിപ്പിച്ചു. സംസംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടന്ന കൂട്ടായ്മ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി ഇ.രാധാകൃഷ്ണന്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് സി രാമകൃഷ്ണന്‍, പി സജീവ് കുമാര്‍, വി പി രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

അബേദ്കര്‍ ജയന്തി; പുത്തനറിവ് പകര്‍ന്ന് സെമിനാര്‍

അബേദ്കര്‍ ജയന്തി; പുത്തനറിവ് പകര്‍ന്ന് സെമിനാര്‍

2 months ago

യാത്ര ഇനി എളുപ്പം: റോഡ് ഉദ്ഘാടനം ചെയ്തു

4 months ago
‘വേനല്‍ തുമ്പികള്‍’ പാറിവന്നു; വരവേറ്റു കൂട്ടുകാര്‍

‘വേനല്‍ തുമ്പികള്‍’ പാറിവന്നു; വരവേറ്റു കൂട്ടുകാര്‍

1 month ago
ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍

ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal