Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

February 3, 2025
in സാംസ്‌കാരികം
A A
ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍
Share on FacebookShare on Twitter

വടകര: ഭാരതം ലോകത്തിനുമുന്നില്‍ കാഴ്ചവച്ച മഹത് വാക്കാണ് അഹിംസയെന്ന് ചലച്ചിത്ര താരവും നിരവധി ഡോക്യുമെന്ററി കളില്‍ ഗാന്ധി വേഷമണിഞ്ഞ നടനുമായ ജോര്‍ജ് പോള്‍ അഭിപ്രായപ്പെട്ടു.
വടകരയില്‍ ഗാന്ധി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പന പാലം അധ്യക്ഷത വഹിച്ചു. മനുഷ്യസമൂഹത്തിന് നാളത്തെ വഴി കാണിക്കുന്നതിന് ഗാന്ധി ദര്‍ശനം മാത്രമേ ഉപകരിക്കൂ എന്നും മഹാത്മാവ് ഓരോ മനുഷ്യരിലുമുണ്ടെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. മോഹനന്‍ പി.എം, അനൂപ് കാരപ്പറ്റ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തും

കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് ഹബ്ബാകുന്നു; ആദ്യ വിമാനം 11ന്

1 month ago
ചേന്ദമംഗലം പൊന്നമ്പത്ത് എം.കെ ശ്രീധരന്‍ അന്തരിച്ചു

ചേന്ദമംഗലം പൊന്നമ്പത്ത് എം.കെ ശ്രീധരന്‍ അന്തരിച്ചു

2 weeks ago
കടമേരി പാറകുളങ്ങര ചാത്തു അന്തരിച്ചു

കടമേരി പാറകുളങ്ങര ചാത്തു അന്തരിച്ചു

4 months ago
വ്യാപാര ഭവന്‍ കെ.പി.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഏകോപനസമിതിക്ക്

വ്യാപാര ഭവന്‍ കെ.പി.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഏകോപനസമിതിക്ക്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal