Monday, June 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പാതിരിപ്പറ്റ മാടന്നൂര് രമണി അന്തരിച്ചു

February 3, 2025
in ചരമം
A A
പാതിരിപ്പറ്റ മാടന്നൂര് രമണി അന്തരിച്ചു
Share on FacebookShare on Twitter

പാതിരിപ്പറ്റ: മാടന്നൂര് (പേരാട്ടേരി) രമണി (56) അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ പേരാട്ടേരി. മക്കള്‍: അനു രമ്യ (പുതിയങ്ങാടി സര്‍വ്വിസ് സഹകരണ ബാങ്ക്), അപര്‍ണ. മരുമക്കള്‍: ജിതിന്‍കാന്ത് (കുട്ടമ്പൂര് ഗ്രാമ പഞ്ചായത്ത്), അര്‍ജുന്‍ കൃഷണ ചെറുവണ്ണൂര്‍ (അധ്യാപകന്‍ മുയിപ്പോത്ത് എല്‍പി സ്‌കൂള്‍)
അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍ (ആശ്വാസി). അമ്മ: കമലാക്ഷിയമ്മ തൊട്ടില്‍പ്പാലം. സഹോദരങ്ങള്‍: സുമതി തൊട്ടില്‍പ്പാലം, പരേതനായ ഹരിദാസന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.

 

RECOMMENDED NEWS

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

3 months ago
വേനല്‍മഴ ഇരുട്ടടിയായി; പച്ചക്കറി കൃഷിക്ക് നാശം

വേനല്‍മഴ ഇരുട്ടടിയായി; പച്ചക്കറി കൃഷിക്ക് നാശം

2 months ago

സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ സമാപനം; അര ലക്ഷം പേരുടെ റാലി

4 months ago
കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച സമാപനം

കുന്നുമ്മല്‍ ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച സമാപനം

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal