
വില്യാപ്പള്ളി: കല്ലേരി പുളിലാവുമ്മല്‍ താമസിക്കും കണ്ണൂര്‍ പള്ളിപ്പുറത്തെ മേലെ കണ്ടിയില്‍ അനില്‍കുമാര്‍ (53) അന്തരിച്ചു. ഭാര്യ: ലിസിമ. മക്കള്‍: അദ്വൈത്, അഭിനന്ദ്. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: ചന്ദ്രമതി. സഹോദരങ്ങള്‍: രാജീവന്‍, രതീഷ്, അഭിലാഷ്, പരേതനായ ഭാസ്‌കരന്‍.