Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അവശതയിലേക്ക് തള്ളാനുള്ളതല്ല വാര്‍ധക്യം: കവി വീരാന്‍കുട്ടി

February 3, 2025
in പ്രാദേശികം
A A
അവശതയിലേക്ക് തള്ളാനുള്ളതല്ല വാര്‍ധക്യം:  കവി വീരാന്‍കുട്ടി
Share on FacebookShare on Twitter

തിക്കോടി: വാര്‍ധക്യമെന്നാല്‍ അവശതയിലേക്ക് തള്ളാനുള്ളതല്ലെന്നും കര്‍മപഥത്തില്‍

കുതിക്കാനുള്ളതാണെന്നും കവി വീരാന്‍കുട്ടി. മഹാത്മാഗാന്ധി പോലും ഇത്തരം മാതൃകകള്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയര്‍ സിറ്റിസണ്‍സ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂര്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരാന്‍കുട്ടി. ശാന്ത കുറ്റിയില്‍ അധ്യക്ഷത വഹിച്ചു.

കെ.പി.എ.റഹീം പുരസ്‌കാര ജേതാവ് തിക്കോടി നാരായണന്‍, തിരുന്നാവായ നവജീവന്‍ ട്രസ്റ്റ് സാഹിത്യ പ്രതിഭ പുരസ്‌കാര ജേതാവ് ഇബ്രാഹിം തിക്കോടി എന്നിവരെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിജയ, സ്റ്റേറ്റ് കൗണ്‍സിലര്‍ ബാലന്‍ കേളോത്ത്, പി.കെ.ശ്രീധരന്‍, കാട്ടില്‍ മുഹമ്മദലി, കെ.എം.അബൂബക്കര്‍, രവി നവരാഗ്, കാദര്‍, കെ.പി.വിജയന്‍ പൊയില്‍ക്കാവ്, വേണു കൈനാടത്ത്, സുമതി വായാടി എന്നിവര്‍ സംസാരിച്ചു.

പി.രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.

RECOMMENDED NEWS

ഗ്രാമസഭ ഗ്രാമോത്സവമായി; അനുമോദനവും കലാവിരുന്നും ആവേശമായി

ഗ്രാമസഭ ഗ്രാമോത്സവമായി; അനുമോദനവും കലാവിരുന്നും ആവേശമായി

2 weeks ago
അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷയുമായി മോട്ടോര്‍ വാഹന വകുപ്പ്

അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷയുമായി മോട്ടോര്‍ വാഹന വകുപ്പ്

3 months ago
റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago
അനുമോദനവും കലാവിരുന്നും; ഹൃദ്യമായി കുടുംബ സംഗമം

അനുമോദനവും കലാവിരുന്നും; ഹൃദ്യമായി കുടുംബ സംഗമം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal