Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘ടി.മൂസ മാസ്റ്റര്‍ മതേതരത്വം മുറുകെ പിടിച്ച നേതാവ്’

February 3, 2025
in പ്രാദേശികം
A A
‘ടി.മൂസ മാസ്റ്റര്‍ മതേതരത്വം മുറുകെ പിടിച്ച നേതാവ്’
Share on FacebookShare on Twitter

വാണിമേല്‍: ടി.മൂസ എല്ലാവരേയും ഒന്നായി കണ്ട് മതേതരത്വം മുറുകെ പിടിച്ചു

പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുന്‍ കെപിസിസി അംഗം കെ.പി.രാജന്‍ അഭിപ്രായപ്പെട്ടു. ടി.മൂസ മാസ്റ്റര്‍ ആറാം ചരമ വാര്‍ഷികം വാണിമേല്‍ മാമ്പിലാക്കൂലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്കോട്ട് അനുസ്മരണ പ്രഭാഷണം നടത്തി.  മണ്ഡലം പ്രസിഡന്റ് എന്‍.കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.

യു. കെ അഷ്റഫ്, കെ. കുഞ്ഞാലി, ജോസ് ഇരുപ്പക്കാട്ട്, കല്ലില്‍ കുഞ്ഞബ്ദുള്ള, കെ. ബാലകൃഷ്ണന്‍, ചള്ളയില്‍ കുഞ്ഞാലി, ഷെബി സെബാസ്റ്റ്യന്‍, യു.പി ജയേഷ് കുമാര്‍, കെ.കെ സമീര്‍, പി.എസ് ശശി, ബാലകൃഷ്ണന്‍ വിലങ്ങാട്, കെ. രാജന്‍, പുതിയോട്ടില്‍ കുഞ്ഞിമോയ്തു, അസ്ലം കല്ലില്‍, കെ.പി അബ്ദുല്ല, കെ.കെ ഹമീദ്, രാജന്‍ കമ്പ്‌ലിപാറ, രവീന്ദ്രന്‍ വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ലിബിത്  നന്ദി പറഞ്ഞു.

RECOMMENDED NEWS

ഓര്‍ക്കാട്ടേരി അഖിലേന്ത്യാ വോളി: ടിക്കറ്റ് വില്‍പന തുടങ്ങി

ഓര്‍ക്കാട്ടേരി അഖിലേന്ത്യാ വോളി: ടിക്കറ്റ് വില്‍പന തുടങ്ങി

2 months ago
ഇനി ഇവിടെ യാത്ര എളുപ്പം; മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

ഇനി ഇവിടെ യാത്ര എളുപ്പം; മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

5 months ago
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

ലോകനാര്‍കാവിലെ വിശ്രമ കേന്ദ്രം ലേല നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

3 months ago

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി മേമുണ്ട എം.കെ.കൃഷ്ണന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal