Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

അവശത മറന്ന് അവര്‍ ആടിപ്പാടി

February 2, 2025
in വിദ്യാഭ്യാസം
A A
അവശത മറന്ന് അവര്‍ ആടിപ്പാടി
Share on FacebookShare on Twitter

തിരുവള്ളൂര്‍: തിരുവള്ളര്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ഹര്‍ഷം’ വിവിധ പരിപാടികളോടെ നടന്നു.  അവശതകള്‍ മറന്ന്
കുട്ടികള്‍ ആടിപ്പാടി.  നടനും വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ നിധിന്‍ മുരളി ഉദ്ഘാടനം ചെയ്തു. ശാരീരിക അവശകതകള്‍ കൊണ്ട് അവസരങ്ങള്‍ പരിമിതപ്പെട്ടുപോയ ഭിന്ന ശേഷിക്കാര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മാനസിക പിരിമുറക്കം കുറക്കുന്നതിനും ജീവിത വരുമാനം കണ്ടെത്തുന്നതിനുമായുള്ള അവസരങ്ങള്‍ കൂടുതല്‍ രൂപപ്പെട്ട് വരണമെന്ന് ഉദ്ഘാടകന്‍
അഭിപ്രായപ്പെട്ടു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജറ, ബ്ലോക്ക് മെമ്പര്‍
പി.സി.ഷീബ, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ കെ.വി.ഷഹനാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, മുന്‍ വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍, രമ്യ പുലക്കുനിമ്മല്‍, പി.പി.രാജന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നയന, പ്രജിന എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ഉല്ലാസയാത്ര ദുരന്തയാത്രയായി; തിക്കോടി കടലില്‍ പൊലിഞ്ഞത് നാലു ജീവന്‍

ഉല്ലാസയാത്ര ദുരന്തയാത്രയായി; തിക്കോടി കടലില്‍ പൊലിഞ്ഞത് നാലു ജീവന്‍

4 months ago

ആയഞ്ചേരിയില്‍ ഒരു കോടി 60 ലക്ഷം രൂപ നഷ്ടപ്പെടുത്തി; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്, രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ്

5 months ago
ലഹരിക്കെതിരെ ഫ്‌ളാഷ്‌മോബുമായി കുട്ടികള്‍; കൈയ്യടിച്ച് നാട്ടുകാര്‍

ലഹരിക്കെതിരെ ഫ്‌ളാഷ്‌മോബുമായി കുട്ടികള്‍; കൈയ്യടിച്ച് നാട്ടുകാര്‍

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കല്ലാച്ചിയില്‍ യുവാവിന് വെട്ടേറ്റു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal