Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്

February 1, 2025
in സാമ്പത്തികം
A A
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്
Share on FacebookShare on Twitter

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ച് സ്വ​ർ​ണം ക​ത്തി​ക്ക​യ​റു​ന്നു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 61,960 രൂ​പ​യി​ലും. ഗ്രാ​മി​ന് 7,745 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 10 രൂ​പ വ​ര്‍​ധി​ച്ച് 6,395 രൂ​പ​യാ​യി.
വെ​ള്ളി​യാ​ഴ്ച പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി​യി​രു​ന്നു. ഇ​ന്ന​ത്തെ വ​ർ​ധ​ന​യോ​ടെ 62,000 രൂ​പ​യെ​ന്ന പു​ത്ത​ൻ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് വെ​റും 40 രൂ​പ മാ​ത്രം ദൂ​ര​മാ​ണു​ള്ള​ത്.
സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം ബു​ധ​നാ​ഴ്ച സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. പ​വ​ന് 680 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച 120 രൂ​പ​യും വെ​ള്ളി​യാ​ഴ്ച 960 രൂ​പ​യും ഉ​യ​ർ​ന്നു. ഇ​ന്ന​ത്തെ വ​ർ​ധ​ന​യോ​ടെ ഒ​രു മാ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 4,800 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.
ജനുവരി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന് 24ന് 60,440 ​രൂ​പ​യാ​യി ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. പി​ന്നീ​ട് റി​ക്കാ​ര്‍​ഡ് ഉ​യ​ര​ത്തി​ല്‍ മാ​റ്റ​മി​ല്ലാ​തെ ര​ണ്ടു ദി​വ​സം തു​ട​ര്‍​ന്ന സ്വ​ര്‍​ണ​വി​ല തി​ങ്ക​ളാ​ഴ്ച 120 രൂ​പ കു​റ​യു​ക​യാ​യി​രു​ന്നു.
ജനുവരി തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ആ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ​യും പി​ന്നാ​ലെ 60,000 രൂ​പ​യും 61,000 രൂ​പ​യും ക​ട​ക്കു​ക​യും ചെ​യ്തു.
ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഔ​ണ്‍​സ് സ്വ​ര്‍​ണ​ത്തി​ന് ആ​ദ്യ​മാ​യി 2,800 ഡോ​ള​ര്‍ ക​ട​ന്ന് വി​ല മു​ന്നേ​റി നി​ല​വി​ൽ 2,801 ഡോ​ള​റെ​ന്ന നി​ര​ക്കി​ലാ​ണ്.

RECOMMENDED NEWS

പാചകമത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം; വള്ളിയാട് ഈസ്റ്റ് എല്‍പിയിലെ ശോഭ പുനത്തിലിനെ ആദരിച്ചു

പാചകമത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം; വള്ളിയാട് ഈസ്റ്റ് എല്‍പിയിലെ ശോഭ പുനത്തിലിനെ ആദരിച്ചു

5 months ago
25 ന് ആദായ നികുതി ഓഫീസ് മാർച്ച്; സിപിഎം ഏരിയാ ജാഥ സമാപിച്ചു

25 ന് ആദായ നികുതി ഓഫീസ് മാർച്ച്; സിപിഎം ഏരിയാ ജാഥ സമാപിച്ചു

4 months ago
അടുക്കത്ത് തോലാനിക്കല്‍ ജിജി മാത്യു അന്തരിച്ചു

അടുക്കത്ത് തോലാനിക്കല്‍ ജിജി മാത്യു അന്തരിച്ചു

5 months ago
ജീവനെടുക്കുന്ന ആനയെ മറന്നേക്കാം; എഴുന്നള്ളത്തിന് രഥം വ്യാപകമാക്കാം

ജീവനെടുക്കുന്ന ആനയെ മറന്നേക്കാം; എഴുന്നള്ളത്തിന് രഥം വ്യാപകമാക്കാം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal