Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസിന്റെ “മാനിഷാദ”

January 30, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കക്കട്ട് : വര്‍ധിച്ചു വരുന്ന ആക്രമണത്തിലും  കൊലപാതകത്തിനുമെതിരെ ജനമനസാക്ഷി ഉണർത്താൻ മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തിൽ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കക്കട്ട് ടൗണിൽ “മാനിഷാദ” എന്ന പേരില്‍ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ഐ. മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്  ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് മണ്ഡലം, ബുത്ത് ഭാരവാഹികളായ ജമാൽ മൊകേരി, പി.പി. അശോകൻ, കെ. കെ.രാജൻ, ഒ. വനജ, വി.വി. വിനോദൻ, കെ.പി.ബാബു , എടത്തിൽ ദാമോദരൻ, പി.രവീന്ദ്രൻ , സി. ഗംഗാധരൻ , മുരളി കുളങ്ങരത്ത്, സി.കെ.കുഞ്ഞബ്ദുളള ഹാജി, ബീന എലിയാറ, രമ്യ ജൂബേഷ്, സീബ ലാലു, വി.കെ മമ്മു, കെ.പി ജിതിൻ, എൻ.പി ജിതേഷ്, അബുദുള്ള മൊകേരി, വി.പി. പൂരുഷു, പി.കെ. ലിഗേഷ്, അൻവർ സാദത്ത്, കെ.കെ.രവീന്ദ്രൻ , പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

 

RECOMMENDED NEWS

വീടിനും റോഡിനും പരിഗണന; അഴിയൂരില്‍ 26 കോടിയുടെ ബജറ്റ്

വീടിനും റോഡിനും പരിഗണന; അഴിയൂരില്‍ 26 കോടിയുടെ ബജറ്റ്

3 months ago
മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

5 months ago
യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പരത്തുന്നു: ഷിബു മീരാന്‍

യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പരത്തുന്നു: ഷിബു മീരാന്‍

3 weeks ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

കുടകില്‍ ഭാര്യയും മകളുമടക്കം നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശി പിടിയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal