
കുറ്റ്യാടി: പാലേരി പാറക്കടവിലെ പരേതനായ മലയന്റെ കണ്ടിയില്‍ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം (80) അന്തരിച്ചു. മക്കള്‍: എംകെ ഖാസിം, സൈനുദ്ധീന്‍, അബ്ദുറഹീം (ദുബൈ), അഷ്റഫ്(അബൂബദബി), ഫാത്തിമ, ആസ്യ, നഫീസ, സാറ, പരേതനായ മുഹമ്മദ്.
മരുമക്കള്‍: സൂപ്പി (കായണ്ണ), ഖാദര്‍(പന്തിരിക്കര), കുഞ്ഞബ്ദുല്ല(കായണ്ണ), റസാഖ്(പൂനത്ത്), സൂലൈഖ(ചെറിയകുമ്പളം), സാജിദ(ദേവര്‍കോവില്‍), ആയിഷ(വാണിമേല്‍), റൂബി(അടുക്കത്ത്). ഖബറടക്കം ഇന്ന് (തിങ്കള്‍) ഉച്ച ഒരുമണിക്ക് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
















