Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മോഷ്ടിച്ച് ബൈക്കുമായി കടന്നുകളയവെ യുവാവ് പിടിയില്‍

January 29, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മോഷ്ടിച്ച് ബൈക്കുമായി കടന്നുകളയവെ പ്രതി പോലീസ് പിടിയിലായി. പൂനൂര്‍ സ്വദേശി യാസിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ ഗിരീഷ് കെ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനി രാജ്, ഡ്രൈവര്‍ ഗംഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു പാര്‍ക്കു ചെയ്ത ബൈക്കുമായി കടന്നുകളയുമ്പോഴായിരുന്നു യാസിര്‍ പിടിയിലായത്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

RECOMMENDED NEWS

പണാറത്തിനേയും പി.ശാദുലിയേയും അനുസ്മരിക്കും

4 months ago
കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

3 months ago

ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

5 months ago
സ്വാദൂറും വിഭവങ്ങളൊരുക്കി; പാചക മത്സരം കൈയ്യടി നേടി

സ്വാദൂറും വിഭവങ്ങളൊരുക്കി; പാചക മത്സരം കൈയ്യടി നേടി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal