Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മേപ്പയ്യൂരില്‍ കുറുക്കന്റെ പരാക്രമം; ആറ് പേര്‍ക്ക് കടിയേറ്റു

January 29, 2025
in പ്രാദേശികം
A A
മേപ്പയ്യൂരില്‍ കുറുക്കന്റെ പരാക്രമം; ആറ് പേര്‍ക്ക് കടിയേറ്റു
Share on FacebookShare on Twitter

മേപ്പയ്യൂര്‍: ചങ്ങരം വെളളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും കുറുക്കന്റെ

ആക്രമത്തില്‍ ആറ് പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കുടി മീത്തല്‍ സരോജിനിയെ കുട്ടികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീടിന്റെ മുന്‍വശത്തുവെച്ച് കടിച്ചത്.

മുഖത്തും തലയിലും ഇരു കൈകളിലും,കാലിലും കടിയേറ്റു. നന്ദനാത്ത് പ്രകാശനെ സൊസൈറ്റി പാല് കൊടുക്കാന്‍ പോകുമ്പോഴും മഠത്തില്‍ കണ്ടി പ്രമീളയെ വീടിനു പരിസരത്ത് നിന്നുമാണ് കടിച്ചത്. കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

പ്രദേശത്ത് കുറക്കന്റെ ശല്യം കൂടിയതായി നാടുകാര്‍ പറയുന്നു. അരിക്കുളം, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

RECOMMENDED NEWS

മനാറുല്‍ ഹുദ മദ്രസ 75-ാം വാര്‍ഷികാഘോഷം നാളെ

മനാറുല്‍ ഹുദ മദ്രസ 75-ാം വാര്‍ഷികാഘോഷം നാളെ

5 months ago
ബസില്‍ ഉടമസ്ഥനില്ലാത്ത ബാഗ്; പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍ തിരകള്‍

ബസില്‍ ഉടമസ്ഥനില്ലാത്ത ബാഗ്; പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍ തിരകള്‍

2 months ago
കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

കൊയിലാണ്ടിവളപ്പ് കാര്‍ത്തികയില്‍ വി.കണ്ണന്‍ അന്തരിച്ചു

5 months ago
ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

7 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal