Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

January 29, 2025
in കേരളം
A A
സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം
Share on FacebookShare on Twitter

തിരുവനന്തപുരം : സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്ന് മുസ്ലിം

ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ത്രീ – പുരുഷ സമത്വം എന്നത് പ്രായോ​ഗികമായ കാര്യമല്ലെന്നാണ് പി.എം.എ സലാമിന്റെ വിശദീകരണം. സ്ത്രീ – പുരുഷ സമത്വം എന്നത് മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ ആണെന്നും അത് എന്തിനാണ് ഉയർത്തി കൊണ്ട് വരുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു.

സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞ പി.എം.എ സലാം, അതിനെ ഉദാഹരിക്കാനായി ഒളിംപിക്സിൽ സ്ത്രീകൾക്ക് വേറെ മത്സരമാണ്, ബസ്സിൽ പ്രത്യേക സീറ്റ് അല്ലേ നല്കുന്നത്, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലല്ല, വേറേയല്ലേ എന്നുള്ള വാദങ്ങളും നിരത്തുകയുണ്ടായി.

ഇങ്ങനെ ചെയ്യുന്നത് സ്ത്രീയും പുരുഷനും സമമല്ലെന്നതിന്റെ തെളിവാണെന്നും. ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടാണെന്നും പറഞ്ഞ പി.എം.എ സലാം സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു.

RECOMMENDED NEWS

മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച

മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം വെള്ളിയാഴ്ച

4 months ago
അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍ അകപ്പെട്ടു; യാത്രക്കാരന് പരിക്ക്

അടിപ്പാതയുടെ മുകളിലെ വിടവില്‍ സ്‌കൂട്ടര്‍ അകപ്പെട്ടു; യാത്രക്കാരന് പരിക്ക്

2 weeks ago
തോടന്നൂര്‍ വണ്ണത്താംകണ്ടി മീത്തല്‍ മാതു അന്തരിച്ചു

തോടന്നൂര്‍ വണ്ണത്താംകണ്ടി മീത്തല്‍ മാതു അന്തരിച്ചു

1 month ago
കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

കൊളോറോട്ട് മീത്തല്‍ വിനീത അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal