Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും

January 28, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന പൗൾട്രി വികസന

കോർപറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന “കെപ്‌കോ വനിതാമിത്രം” പദ്ധതി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. 700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും വിതരണം ചെയ്യുന്നതാണ് പൗൾട്രി വികസന കോർപറേഷന്റെ ഈ പദ്ധതി. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ റീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപ്‌കോ ചെയർമാൻ പി.കെ മൂർത്തി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ വി വിജിലേഷ്, സ്റ്റാൻഡിങ് ചെയർമാൻമാരായ സി.പി സജിത, റീനസുരേഷ്, ഹേമമോഹൻ, എൻ. നവ്യ, ആർ. കെ റിൻസി, വനജ ഒത്തയോത്ത്, കെ. ഷിനു, എ. രതീഷ്, എം. ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. കെ സുരേഷ് ജമാൽ മൊകേരി പ്രഭാകരൻ, ആർ. പി വിനോദ്കുമാർ, രാജൻ, സെക്രട്ടറി ജെ. ഗിരിജ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ. മിനി സ്വാഗതവും എൽ. ഐ രജിത്ത് ലാൽ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

2 months ago

റോഡ് നവീകരണത്തിന് 3.25 കോടി അനുവദിച്ചു: ഇ.കെ.വിജയന്‍ എംഎല്‍എ

3 months ago
അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

4 months ago

എടച്ചേരി നോര്‍ത്ത് പോയന്നേരി രാജീവന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal