Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരിയെവിടെ സര്‍ക്കാരെ; റേഷന്‍ ഷാപ്പിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

January 28, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അഴിയൂര്‍: അരിയെവിടെ സര്‍ക്കാരെ എന്ന് ചോദിച്ച് കെപിസിസി ആഹ്വാനപ്രകാരം അഴിയൂര്‍ ചുങ്കത്ത് റേഷന്‍ ഷാപ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെപിസിസി സെക്രട്ടറി അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രവീന്ദ്രന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, എം.പ്രഭുദാസ്, ബബിത്ത് തയ്യില്‍, ഫിറോസ് കാളാണ്ടി, പുരുഷു രാമത്ത്, അഹമ്മദ് കല്പക എന്നിവര്‍ പ്രസംഗിച്ചു. എം.ഇസ്മായില്‍, ഇ. കമല, കെ.പി.ജയകുമാര്‍, നസീര്‍ വീരോളി, രാജീവന്‍ കാര്‍ത്തോളി, കെ.എം. ശശിധരന്‍, വിജയന്‍ കോവുക്കല്‍, ഷഹീര്‍ അഴിയൂര്‍, ശ്രീകുമാര്‍ കോട്ടായി, ഉണ്ണിക്കൃഷ്ണന്‍.കെ, പി.വി.പുരുഷോത്തമന്‍, ശശി എളമ്പാളി, രഞ്ജിത്ത് ചോമ്പാല, കെ. പി.ചന്ദന്‍, ബാബു വാഴയില്‍, സബാസ്റ്റ്യന്‍, ബാബു കൊപ്‌ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ലഹരിയെ ചെറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയരണം: ഒയിസ്‌ക

ലഹരിയെ ചെറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയരണം: ഒയിസ്‌ക

2 months ago
റിമാന്റ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസില്‍ പിടിയില്‍

റിമാന്റ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസില്‍ പിടിയില്‍

1 month ago
ഡോ. കെ.സി പവിത്രനെ അനുസ്മരിച്ച് എസ്എന്‍ഡിപി

ഡോ. കെ.സി പവിത്രനെ അനുസ്മരിച്ച് എസ്എന്‍ഡിപി

3 months ago
മാലിന്യമുക്ത പ്രഖ്യാപനത്തില്‍ ഒരു ചുവട് മുന്നില്‍ വടകര നഗരസഭ

മാലിന്യമുക്ത പ്രഖ്യാപനത്തില്‍ ഒരു ചുവട് മുന്നില്‍ വടകര നഗരസഭ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal