വേളം: കാക്കുനിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുണ്ടു കുളങ്ങര സജീര്‍ (35) അന്തരിച്ചു. ആയഞ്ചേരിയില്‍ സ്റ്റിക്കര്‍ ജോലിക്കാരനാണ്. പിതാവ്: കുയ്യണ്ടത്തില്‍ അമ്മത്. മാതാവ്: പരേതയായ മറിയം. ഭാര്യ: റസ്‌ന (ചീക്കോന്ന്). മക്കള്‍: മുഹമ്മദ് ഫാതിഹ്
(ചേരാപുരം ന്യൂഎല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി), മുഹമ്മദ് ഫൗസാന്‍. സഹോദരങ്ങള്‍: സിദ്ദീഖ് (ഖത്തര്‍), സാലിഹ്, സല്‍മയ
