Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഒന്‍പതു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്

January 27, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: ഒന്‍പതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും.
പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ വീട്ടില്‍ അബൂബക്കറിനെയാണ് (65) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി വിവരം മാതാവിനോട് പറഞ്ഞു. തുടര്‍ന്നു പയ്യോളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പയ്യോളി സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.എസ്ശ്രീജേഷ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.

 

RECOMMENDED NEWS

കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

എലത്തൂരില്‍ മകനെ കുത്തിപരിക്കേല്‍പിച്ചു; പിതാവ് കസ്റ്റഡിയില്‍

2 months ago
ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

7 days ago

ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അനുസ്മരിച്ചു

5 months ago
വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

വടകര വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal