Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സന്ദീപ് വാര്യര്‍ ഇനി കെപിസിസി വക്താവ്

January 27, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുധാകരന്‍ തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ലിജു നേതാക്കള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലും ഇനി മുതല്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും
അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാവം ഇന്‍ ചാര്‍ജ്. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവിയും പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തില്‍ നീക്കം നടത്തിയതായാണ് വിവരം.

RECOMMENDED NEWS

വടകരയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

5 months ago
പ്രതിപക്ഷ മെമ്പര്‍മാരുടെ ബഹിഷ്‌ക്കരണം; അഴിയൂരില്‍ ധനകാര്യ സ്ഥിരം സമിതിയോഗം മുടങ്ങി

പ്രതിപക്ഷ മെമ്പര്‍മാരുടെ ബഹിഷ്‌ക്കരണം; അഴിയൂരില്‍ ധനകാര്യ സ്ഥിരം സമിതിയോഗം മുടങ്ങി

2 months ago
മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

2 months ago
അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍: നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി

അപകടം ക്ഷണിച്ചുവരുത്തുന്ന ഡിവൈഡര്‍: നടപടി വേണമെന്ന് ഷാഫി പറമ്പില്‍ എംപി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal