കടമേരി: ആയഞ്ചേരി ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷററുമായ കടമേരി
ചെറിയചിറക്കല്‍ സി.സി.സമദ് (35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: മൊയ്തു. ഉമ്മ: കുഞ്ഞയിഷ. ഭാര്യ: ഹാഷിന. മക്കള്‍: മുഹമ്മദ് ഷാഫിന്‍, ഫാത്തിമ.
സഹോദരങ്ങള്‍: സമീറ, സലീന, സഫറ. മയ്യിത്ത് നിസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് കടമേരി ജുമാ മസ്ജിദില്‍. ആദരസൂചകമായി തിങ്കളാഴ്ച ഉച്ച ഒരു മണി വരെ ആയഞ്ചേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ ആചരിക്കും.