Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎം ജില്ലാ സമ്മേളനം: നാട്ടുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് മെഡിക്കല്‍ ക്യാമ്പ്

January 26, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചോറോട് അറക്കല്‍നട ബ്രാഞ്ച് നേതൃത്വത്തില്‍ വടകര സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അറക്കല്‍ നടയില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനക്കെത്തി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എം.കെ.പ്രസീത അധ്യക്ഷയായി. ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.ടി.ബാബു, ആര്‍.കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.ടി.ആകാശ് സ്വാഗതവും പി.രമേശന്‍ നന്ദിയും പറഞ്ഞു . ഡോക്ടര്‍ മിത്ത്‌നു, ഓഷില്‍, സഹകരണ ആശുപത്രി പിആര്‍ഒ സിനു എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

5 months ago
മൂന്നു തലമുറകളുടെ സംഗമമായി സ്‌കൗട്ട് അധ്യാപകന്റെ യാത്രയയപ്പ്

മൂന്നു തലമുറകളുടെ സംഗമമായി സ്‌കൗട്ട് അധ്യാപകന്റെ യാത്രയയപ്പ്

1 month ago
സുരേഷ് ഗോപി ജീര്‍ണിച്ച മനസ്സിന് ഉടമ:  എം.ബി.രാജേഷ്

സുരേഷ് ഗോപി ജീര്‍ണിച്ച മനസ്സിന് ഉടമ: എം.ബി.രാജേഷ്

4 months ago
വലിയപറമ്പത്ത് വാസു അന്തരിച്ചു

വലിയപറമ്പത്ത് വാസു അന്തരിച്ചു

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal