മുയിപ്പോത്ത്: നെല്യോട്ട് രാഘവന്‍ കിടാവ് (78) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: രാഗിത്ത് (ഡയരക്ടര്‍ സ്റ്റാറിനോക്‌സ് ടെക്‌നോളജി തൃശൂര്‍), രാഹുല്‍ ( ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ കുവൈറ്റ്). മരുമക്കള്‍: രമ്യ (മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് കുവൈററ്), ഡോ: ശ്രീലക്ഷ്മി (കുവൈറ്റ്). പിതാവ്: പരേതനായ ചെറുണ്ണി രാമന്‍ നായര്‍. മാതാവ്: പരേതയായ ചെറുണ്ണി പള്ളിക്കരയമ്മ. സഹോദരങ്ങള്‍ ബാലാമണിയമ്മ, പരേതരായ മാധവന്‍ കിടാവ്, കരുണാകരന്‍ കിടാവ്, ശാരദ അമ്മ.