പയ്യോളി: റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച പയ്യോളി മുന്‍സിപ്പാലിറ്റി 35ാം ഡിവിഷനിലെ അംഗന്‍വാടി
വര്‍ക്കര്‍ കെ.വി.രതിക്ക് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ആദരം. ഷാഫി പറമ്പില്‍ എംപി പൊന്നാട അണിയിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശ്രീ പള്ളി വളപ്പില്‍, അഷറഫ് കോട്ടക്കല്‍, പി.എം.ഹരിദാസ്, മഹിള എളോടി, ഷജ്മിന അസൈനാര്‍, മഠത്തില്‍ നാണു, എ.പി.കുഞ്ഞബുള്ള, സബീഷ് കുന്നങ്ങോത്ത്, പി.എന്‍.അനില്‍ കുമാര്‍, വി.എം ഷാഹുല്‍ഹമീദ്, പി.എം വേണുഗോപാല്‍, കെ.വി.ചന്ദ്രന്‍, ചെറിയാവി സുരേഷ് ബാബു, എ.പി.റസാക്ക്, കെ.സി.ബാബുരാജ്, നിഷഗിരീഷ്, റസിയ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.