Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ബി സോണ്‍ കലോത്സവം: സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി

January 24, 2025
in വിദ്യാഭ്യാസം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

 

നാദാപുരം: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ വിളംബരമായി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി.
കല്ലാച്ചി എസ്ബിഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണില്‍ സമാപിച്ചു. സംഘാടകസമിതി ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രക്ക് ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. സ്വാഗതസംഘം ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, മറ്റ് ഭാരവാഹികളായ വയലോളി അബ്ദുല്ല, ഒ.കെ കുഞ്ഞബ്ദുല്ല, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, വി.ടി സൂരജ്, മോഹനന്‍ പാറക്കടവ്, വി.പി ദുല്‍ഫിഖില്‍, വളപ്പില്‍ കുഞ്ഞമ്മദ്, എം.കെ അഷ്റഫ്, സി.കെ നാസര്‍, അഡ്വ.കെ.എം രഘുനാഥ്,
വി അബ്ദുല്‍ ജലീല്‍, പി.കെ.അര്‍ഷാദ് , ജാഫര്‍ തുണ്ടിയില്‍, മരുന്നോളി കുഞ്ഞബ്ദുള്ള, പ്രൊഫ. എം പി യൂസഫ്, കെ എം ഹംസ ടി ടി കെ അമ്മദ് ഹാജി, മഹമൂദ് തൊടുവയില്‍, മുഹമ്മദ് പേരോട്, അന്‍സീര്‍ പനോളി, സുബൈര്‍ പാറേമ്മല്‍, നിയാസ് കക്കാട്, കെ.ദ്വര, വി. വി റിനീഷ്, സിദ്ദാര്‍ഥ്, മുഹ്സിന്‍ വളപ്പില്‍, റാഷിക്ക് ചങ്ങരംകുളം എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം സ്വർണ്ണ പ്രശ്നം

അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം സ്വർണ്ണ പ്രശ്നം

5 months ago
കണ്ണൂക്കര അഞ്ചുമൂല പറമ്പത്ത് സരോജിനി അമ്മ അന്തരിച്ചു

കണ്ണൂക്കര അഞ്ചുമൂല പറമ്പത്ത് സരോജിനി അമ്മ അന്തരിച്ചു

3 months ago

വടകര കാര്‍ഷിക വികസന ബാങ്കില്‍ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി

5 months ago

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal