Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം: ഷാഫി പറമ്പിൽ എംപി

January 23, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വാണിമേൽ: ലോകം അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്

വിദ്യാഭ്യാസ രംഗത്ത് നവീന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വാണിമേൽ ഗ്ലോബൽ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾ ( മൈൽ സ്റ്റോൺ 2k24 ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ എ.പി. വിജയൻ, പി.കെ. അബ്ദുറഹ്മാൻ,
പി.കെ. ഹബീബ്, അഷ്റഫ് കൊറ്റാല, എൻ.കെ. മുത്തലിബ്, അനസ് നങ്ങാണ്ടി, എം.കെ കുഞ്ഞബ്ദുല്ല, കെ.പവിത്രൻ, കെ.എം ഇസ്മായിൽ മുസ്ലിയാർ ചിയ്യൂർ, കെ.പോക്കർ , എൻ.പി സുബൈദ, എം.പി ഹഫ്സത്ത്, ഫിറോസ് ചള്ളയിൽ, സി.പി ഷീജ എന്നിവർ സംസാരിച്ചു.

RECOMMENDED NEWS

വൈക്കിലശ്ശേരി പുതിയോട്ടും കണ്ടി മീത്തല്‍ ബാബു അന്തരിച്ചു

വൈക്കിലശ്ശേരി പുതിയോട്ടും കണ്ടി മീത്തല്‍ ബാബു അന്തരിച്ചു

1 month ago

എംടിയെ അനുസ്മരിച്ചു സി.കുമാരന്‍ സ്മാരക ലൈബ്രറി

5 months ago
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു

1 month ago
വളയം ഇനി മാലിന്യമുക്ത പഞ്ചായത്ത്; ഹരിത സേനക്ക് ആദരം

വളയം ഇനി മാലിന്യമുക്ത പഞ്ചായത്ത്; ഹരിത സേനക്ക് ആദരം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal