കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രോത്സവം ഫെബ്രവരി 3 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ
ആഘോഷിക്കും. ക്ഷേത്ര സന്നിധിയില്‍ പ്രതിഷ്ഠിക്കുന്ന കൊടിമരത്തില്‍ ചാര്‍ത്തുന്നതിനുള്ള പിച്ചളയിലും ഓടിലും പണിത ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.
ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളുമായ മധു സുദനന്‍ വളയം, അനന്തന്‍ കുനിയില്‍, കെ.വാസു, ടി.എം.കുമാരന്‍, ടി.ദിലീപന്‍, എം.ടി. രവീദ്രന്‍, എടത്തില്‍ ദാമോദരന്‍, ശ്രീജിത്ത് എലിയാറ, കെ.പി.കമല, ശശി കല, പി.പി.പ്രഭ, വി.എം.അജിത, ജയലക്ഷമി, പ്രസന്ന എടത്തില്‍, കമല, കെ. കമല ഇ.പി. എന്നിവര്‍ ഏറ്റുവാങ്ങി.