വടകര : കോട്ടക്കടവ് തൂളിച്ചീന്റവിട നിർമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ
മുകുന്ദൻ. മക്കൾ: ലീന, വിനോദ് (വിഎസ് കൂൾ), ബിന്ദു. മരുമക്കൾ: ശശീന്ദ്രൻ (റിട്ടയേർഡ് ഇഎസ്ഐ), കുഞ്ഞിക്കണ്ണൻ, സുനിഷ. സഞ്ചയനം ഞായറാഴ്ച.