Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു; വാര്‍ഡ് മെമ്പര്‍ക്ക് അടിയേറ്റു

January 23, 2025
in കേരളം
A A
Share on FacebookShare on Twitter

കല്‍പറ്റ: വയനാട് പനമരത്ത് വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്. എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു.
ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയിരുന്നു. കൈക്ക് പരിക്കേറ്റ ബെന്നി ചികിത്സയിലാണ്.

RECOMMENDED NEWS

എറണാകുളത്ത് ഒരു വീട്ടിലെ 3 പേരെ അടിച്ചു  കൊലപ്പെടുത്തി; പ്രതി പിടിയില്‍

എറണാകുളത്ത് ഒരു വീട്ടിലെ 3 പേരെ അടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

5 months ago
ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി

ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി

4 days ago
ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാന്‍കുട്ടി

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാന്‍കുട്ടി

2 months ago
മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം

മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal