Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സാമൂഹിക സുരക്ഷക്ക് ഊന്നൽ; അഴിയൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 22, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

അഴിയൂർ : 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ

ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത്‌ സെക്രട്ടറി ആർ.എസ്. ഷാജി, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പദ്ധതി സെക്ഷൻ സീനിയർ ക്ലർക്ക് പി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

അടിസ്ഥാന സൗകര്യം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ രൂപം നൽകി. വാർഡ് ജനപ്രതിനിധികൾ,

നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ, ഗ്രാമസഭയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ സെമിനാറിൽ സംബന്ധിച്ചു.

RECOMMENDED NEWS

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

4 months ago

ആയഞ്ചേരിയിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി

3 months ago
കുടുംബ സംഗമം കലാവിരുന്നായി

കുടുംബ സംഗമം കലാവിരുന്നായി

4 months ago
കാളിയത്ത് ഭഗവതിക്ഷേത്ര നവീകരണകലശത്തിന് നാളെ തുടക്കം; ഇന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര

കാളിയത്ത് ഭഗവതിക്ഷേത്ര നവീകരണകലശത്തിന് നാളെ തുടക്കം; ഇന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal