കുറ്റ്യാടി: ഉമ്മന്‍ ചാണ്ടി ട്രസ്റ്റും മുക്കം കെഎംസിടി മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ
മെഡിക്കല്‍ ക്യാമ്പ് ജനവരി 25 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വടയം സൗത്ത് എല്‍പി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജനറല്‍ മെഡിസിന്‍, സര്‍ജറി, നേത്ര, അസ്ഥി, ഇഎന്‍ടി, നെഞ്ച് രോഗ വിഭാഗങ്ങളുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. 17 സ്ഥലങ്ങളില്‍ രോഗികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. എസ്.ജെ.സജീവന്‍ (ചെയര്‍) പി.പി. ആലിക്കുട്ടി (വൈസ് – ചെയര്‍) നൗഷാദ് കോവിലത്ത് (ജനറല്‍ സെക്രട്ടറി), ടി.സുരേഷ് ബാബു (ജോ-സെക്രട്ടറി) പി.കെ.സുരേഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് ക്യാമ്പ് പ്രവര്‍ത്തനം നടത്തുന്നത്.