വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും
ഇന്ത്യൻ ഫെഡറലിസവും എന്ന ദേശീയ സെമിനാർ നാളെ ബ്രുധൻ) വൈകുന്നേരം 5 മണിക്ക് നഗരസഭ ചത്വരത്തിൽ നടക്കുo.
പ്രൊഫസർ പ്രഭാത് പട്നായിക് സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക്, ഡോ. കെ. രവിരാമൻ (സoസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ), ഗോപകുമാർ മുകുന്ദൻ (ഫാക്കൽറ്റി മെമ്പർ സിഎസ് ഇ എസ് എറണാകുളം) എന്നിവർ പങ്കെടുക്കും.
കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം
എന്ന പുസ്തകം ഡോ. തോമസ് ഐസക് പ്രകാശനം ചെയ്യും . ഡോ. രവി രാമൻ പുസ്തകം സ്വീകരിക്കുo.